Amenorrhea
അമെനോറിയ ആർത്തവം വരാതിരിക്കുന്ന അവസ്ഥയാണ് അമെനോറിയ . പ്രൈമറി, സെക്കൻഡറി എന്നീ രണ്ട് തരം അമെനോറിയകളുണ്ട്. 15 വയസ്സിനു മുകളിലുള്ള ഒരാൾക്ക് ആദ്യത്തെ ആർത്തവം ഉണ്ടാകാതിരിക്കുന്നതാണ് പ്രൈമറി അമെനോറിയ എന്നറിയപ്പെടുന്നത്. മൂന്ന് മാസത്തിൽ കൂടുതൽ ആർത്തവം വരാതിരിക്കുമ്പോഴാണ് സെക്കൻഡറി അമെനോറിയ ഉണ്ടാകുന്നത്. ഗർഭത്തിന്റെ അഭാവത്തിൽ അമെനോറിയയുടെ സാധാരണ കാരണങ്ങൾ ഇവയാണ്: ചില ഗർഭനിരോധന മാർഗങ്ങളുടെയോ ഗുളികകളുടെയോ ഉപയോഗം കാൻസറിനുള്ള കീമോ/ റേഡിയേഷൻ തെറാപ്പി മാനസിക സമ്മർദ്ദം പോഷകാഹാരക്കുറവ്. ഭാരത്തിലെ മാറ്റങ്ങൾ – ശരീരഭാരം അമിതമായ കുറയുന്നു/വർദ്ധിക്കുന്നു അമിത വ്യായാമം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ തലച്ചോറിലെയോ അണ്ഡാശയത്തിലെയോ പ്രതേക തരം ട്യൂമറുകൾ Amenorrhea Amenorrhea is the absence of menstruation. There are two types of amenorrhea: primary and secondary. Primary amenorrhea is when a person above the age of 15 does not have their first period. Secondary amenorrhea occurs when menstruation does not occur for more than three months. Common causes of amenorrhea are: • Use of certain contraceptive…
Read More 
