Ring Worm

Ringworm is a contagious fungal infection that results in an itchy, ring-shaped rash on the skin. Both over-the-counter and prescription treatments can help prevent the fungus from spreading to other areas of your body or to others. Despite its name, ringworm is caused by a fungus, not a worm.

Symptoms and Signs:

  • Circular, ring-shaped, scaley plaques with a raised, round border.
  • Itchy skin.
  • Hair loss or bald spots in the affected area

How is it affected:

  • Skin-to-skin contact with a person who has ringworm.
  • Contact with an infected dog, cat, or other animal (including livestock or pets).
  • Contact with a contaminated surface, such as a locker room floor or sweaty gym clothes.
  • Sharing objects with an infected person or animal, such as a brush, towel or bedding.
  • Spread from nail fungal infection

റിംഗ്‌വോം ഒരു പകർച്ചവ്യാധിയായ ഫംഗസ് അണുബാധയാണ്. ഇത് ചർമ്മത്തിൽ ചൊറിച്ചിലും വൃത്താകൃതിയിലള്ള ചുണങ്ങു സൃഷ്ടിക്കുന്നു. പേര് പ്രതിബാധിക്കുന്നത് പോലെ, റിംഗ്‌വോം വിര മൂലം ഉണ്ടാകുന്ന ഒരു അണുബാധയല്ല. ഇതിന് കാരണം ഒരു ഫഗസ്സാണ്.

  • ലക്ഷണങ്ങളും അടയാളങ്ങളും:
    • വൃത്താകൃതിയിലുള്ള തെണുത പാടുകൾ
    • തൊലിയുടെ ചൊറിച്ചിൽ
    • അണുബാധയുള്ളിടങ്ങളിലെ മുടി കൊഴിച്ചിൽ
  • ഇത് എങ്ങനെ ബാധിക്കും:
    • റിംഗ് വോം ബാധിച്ച ഒരാളുടെ ചർമ്മവുമായുള്ള സമ്പർക്കം.
    • രോഗബാധിതനായ നായ, പൂച്ച അല്ലെങ്കിൽ മൃഗങ്ങളുമായുള്ള (കന്നുകാലികൾ അല്ലെങ്കിൽ വളർത്തുമൃഗങ്ങൾ) സമ്പർക്കം.
    • ലോക്കർ മുറിയിലെ തറ പോലെയുള്ള മലിനമായ പ്രതലവുമായുള്ള സമ്പർക്കം, വിയർത്ത ജിം വസ്ത്രങ്ങളുടെ ഉപയോഗം മൂലം.
    • രോഗബാധിതനായ വ്യക്തിയുമായോ മൃഗങ്ങളുമായോ ബ്രഷ്, ടവ്വൽ അല്ലെങ്കിൽ ബെഡ്ഡിംഗ് പോലുള്ള വസ്തുക്കൾ പങ്കിടുന്നതിലൂടെ
    • നഖത്തിലെ ഫംഗസ് അണുബാധയിൽ നിന്നും
×
Icon